1. ഉദയം

    1. നാ.
    2. ലാഭം, ആദായം
    3. പൊന്തിവരൽ, ആകാശത്തിൽ പ്രത്യക്ഷപ്പെടൽ
    4. ഉത്പത്തി, ജനനം, ആവിർഭാവം, ആരംഭം, ഉയർച്ച, ആരോഹണം
    5. (ജ്യോ.) ഉദയരാശി, പ്രശ്നസമയത്ത് ഉദിക്കുന്ന രാശി
    6. അഭിവൃത്തി, സൗഭാഗ്യം, ക്ഷേമം
    7. ഉദയകാലം, ഉഷസ്സ്
    8. പ്രതിഫലം
    9. കിഴക്കുദിക്കിലുള്ള ഒരു പർവതം, (സൂര്യൻ ഇതിൻറെ പിന്നിൽനിന്ന് ഉദിക്കുന്നതായി കവിസങ്കൽപം)
    10. നേട്ടം
    11. പലിശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക