1. ഉദരക

    1. വി.
    2. ഉദരത്തിലുള്ള, ഉദരത്തെ സംബന്ധിച്ച
  2. ഉദ്രക

    1. നാ.
    2. വലിയവേപ്പ്, മഹാനിംബം
  3. ഉതിരുക

    1. ക്രി.
    2. (കുലയിൽ നിന്നു) പൊഴിയുക, കൊഴിയുക, അടർന്നുവീഴുക, വേർപെടുക
    3. (ആല) ശബ്ദം പുറപ്പെടുക, ഉയരുക. ഉദാ: വിലാപമുതിർന്നു
  4. ഉദരിക

    1. വി.
    2. വീർത്തവയറുള്ള, തടിച്ച, വണ്ണമുള്ള, ഉദരില
  5. ഉദ്രകി

    1. വി.
    2. സമൃദ്ധമായ
    3. വർധിക്കുന്ന, പെരുകിയ
    4. ഊക്കമുള്ള, ശക്തിയേറിയ
  6. ഉതറുക

    1. ക്രി.
    2. കുലുക്കിയോ തട്ടിയോ വിടുവിക്കുക, കുതറുക, കുടയുക
    3. ഉപേക്ഷിക്കുക
    4. തെറിച്ചുപോവുക, വിട്ടുപോവുക, പിടിവിടുവിച്ചുപോവുക
    5. കുലുങ്ങുക
    6. ഉഴറുക, പതറുക, തിടുക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക