1. ഉദവസാനം

    1. നാ.
    2. യാഗസ്ഥലം വിട്ടുപോരൽ
  2. ഉദ്വാസ(ന)ം

    1. നാ.
    2. നാടുകടത്തൽ
    3. കൊല്ലാനായികൊണ്ടുപോകൽ, കൊല
    4. സ്ഥാനത്യാഗം, ഉപേക്ഷിച്ചുപോകൽ
    5. പറഞ്ഞയയ്ക്കൽ, പൂജ ബലി തുടങ്ങിയ ചടങ്ങുകളിൽ ദേവന്മാരെയും പിതൃക്കളെയും മറ്റും ചടങ്ങുകഴിഞ്ഞു തിരിച്ചയയ്ക്കുന്നത്. ഉദ്വാസമന്ത്രം = മന്ത്രവാദത്തിൻറെ അവസാനത്തിൽ ദീപം അണയ്ക്കുവാനായി ജപിക്കുന്ന മന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക