1. ഉദസ്ത

    Share screenshot
    1. മേൽപ്പോട്ട് എറിയപ്പെട്ട
    2. ഉയർത്തപെട്ട, ഉയർത്തിനിർത്തിയ
    3. പുറത്തേക്കുതള്ളിയ, ബഹിഷ്ക്കരിക്കപ്പെട്ട, നീക്കപ്പെട്ട
    4. നാണിപ്പിക്കപ്പെട്ട, നിസ്സാരമാക്കപ്പെട്ട, മോശമാക്കിയ
  2. ഉദീഷിത

    Share screenshot
    1. ഉയർന്ന, എഴുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക