1. ഉദാത്തം

    1. നാ.
    2. ഒരു അർത്ഥാലങ്കാരം
    3. ദാനം
    4. (വേദോച്ചാരണത്തിൽ) മൂന്നുവിധം സരങ്ങളുള്ളതിൽ ഒന്ന്, (അനുദാത്തം, സ്വരിതം എന്നു മറ്റു രണ്ട്)
    5. ഒരു സംഗീതോപകരണം, പെരുമ്പറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക