1. ഉദാര

    1. വി.
    2. ദയയുള്ള
    3. ശ്രഷ്ഠമായ, ഉത്കൃഷ്ടമായ, ഉന്നതമായ
    4. സുന്ദരമായ, അഴകുള്ള
    5. ദാനശീലമുള്ള, കൊടുക്കാൻ സന്തോഷമുള്ള
    6. മഹത്തായ, വലിയ, വിസ്താരമേറിയ
    7. സത്യസന്ധതയുള്ള, ആത്മാർഥതയുള്ള
    8. സമൃദ്ധമായ
  2. ഉത്തര2

    1. നാ.
    2. ഉത്രം നക്ഷത്രം
    3. വടക്കുദിക്ക്
    4. അഭിമന്യുവിൻറെ പത്നി, പരീക്ഷിത്തിൻറെ മാതാവ്
    5. നാട്യസംബന്ധമായി അഞ്ചുതരം പാട്ടുകളിൽ ഒന്ന്
  3. ഉത്തൃട്ടാതി, ഉത്തിരു-, ഉതൃ-

    1. നാ.
    2. ഉതൃട്ടാതി, ഒരു നക്ഷത്രം
  4. ഉത്തര1

    1. വി.
    2. മുകളിലുള്ള, ഉയർന്ന
    3. ശ്രഷ്ഠമായ, മേൽത്തരമായ, മേന്മയുള്ള, മെച്ചപ്പെട്ട
    4. കടന്നുള്ള, കഴിഞ്ഞുള്ള, പിന്നത്തെ
    5. വടക്കുള്ള, വടക്കേ
    6. കവിഞ്ഞ, കൂടുതലായ, വർധിച്ച
  5. ഊതാരി

    1. നാ.
    2. ചെലവാളി, ധൂർത്തൻ
    3. അശുചി, വൃത്തികേട്
  6. ഉതിര്

    1. നാ.
    2. അടർന്നു വീഴൽ
    3. ഉതിർ മണി, ഉതിർന്ന മണി
  7. ഉതറ്

    1. -
    2. "ഉതറുക" എന്നതിൻറെ ധാതുരൂപം.
  8. ഉദ്രം, ഉദ്ര

    1. നാ.
    2. നീർപ്പൂച്ച, നീർനായ്
  9. ഉതിർ

    1. -
    2. "ഉതിരുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക