1. ഉദാരകം

    1. നാ.
    2. ഒരുവക ധാന്യം, നെടുവരക്
  2. ഉദ്രകം

    1. നാ.
    2. ആധിക്യം, പെരുപ്പം
    3. മേന്മ, ഉത്കൃഷ്ടത
  3. ഉദർക്കം

    1. നാ.
    2. അവസാനം
    3. വരും ഭലം, ഭാവികർമഫലം
    4. ഭാവികാലം, ഉയർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക