1. ഉദാസം

    1. നാ.
    2. ഉദാസീനത
    3. മേൽപ്പോട്ടു എറിയൽ, ഉത്ക്ഷേപം
    4. ഗണിക്കാതെ വിട്ടുകളയൽ, ആട്ടിക്കളയൽ, പുറത്താക്കൽ
    5. വൈരാഗ്യം
  2. ഉത്സം

    1. നാ.
    2. അരുവി, കുന്നിൽനിന്ന് ഉറവ് (ജലം) പുറപ്പെടുന്ന സ്ഥലം, ഊറ്റ്
    3. ഈർപ്പമുള്ള സ്ഥലം
  3. ഉത്തുഷം

    1. നാ.
    2. ഉമികളയാത്ത ധാന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക