1. ഉദാസീന

    1. വി.
    2. മമതയില്ലാത്ത, താത്പര്യമില്ലാത്ത, നിഷ്പക്ഷമായ, പ്രത്യേക താത്പര്യമൊന്നുമില്ലാത്ത, ബന്ധുത്വമോ ശത്രുതയോ ഇല്ലാത്ത
    3. ജാഗ്രതയില്ലാത്ത, മടിയുള്ള, ഉത്സാഹമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക