-
ഉദാസൻ
- നാ.
-
വൈരാഗി
-
തത്ത്വദർശി
-
ഗുരുനാനാക്കിൻറെ അനുയായികളിൽ ഒരു വിഭാഗം
-
ഉദാസീന
- വി.
-
മമതയില്ലാത്ത, താത്പര്യമില്ലാത്ത, നിഷ്പക്ഷമായ, പ്രത്യേക താത്പര്യമൊന്നുമില്ലാത്ത, ബന്ധുത്വമോ ശത്രുതയോ ഇല്ലാത്ത
-
ജാഗ്രതയില്ലാത്ത, മടിയുള്ള, ഉത്സാഹമില്ലാത്ത