1. ഉദാഹരണം

    1. നാ.
    2. ദൃഷ്ടാന്തം, പൊതുവായ ഒരു കാര്യം സ്ഥാപിക്കുവാനോ വിശദീകരിക്കുവാനോവേണ്ടി ചൂണ്ടിക്കാണിക്കുന്ന പ്രത്യേകസംഗതി
    3. വർണനം
    4. ഉപകാവ്യത്തിൻറെ ഒരു വിഭാഗം, ഒരു അർത്ഥാലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക