1. ഉദാൻ

    1. നാ.
    2. പഞ്ചവായുക്കളിൽ ഒന്ന്
  2. ഉത്താന

    1. വി.
    2. മലർന്നുകിടക്കുന്ന
    3. നീണ്ടുനിവർന്നു കിടക്കുന്ന, പരന്നു കിടക്കുന്ന
    4. വിസ്താരമില്ലാത്ത
    5. തുറന്നുവച്ച, മലർത്തിവെച്ച
    6. തുറന്ന, തുറന്ന മനസ്സോടുകൂടിയ
    7. ആഴമില്ലാത്ത
  3. ഉദൻ

    1. നാ.
    2. കഴുത്തിൽ തൊണ്ടക്കുഴിക്കു നടുവിൽ കണ്ഠമുഴയ്ക്കു താഴെയുള്ള ഒരു മർമം
  4. ഉത്തുണ്ണി

    1. നാ.
    2. കുരികിൽ വള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക