1. ഉദിത്വര

    1. വി.
    2. ഉദിക്കുന്ന ശീലമുള്ള. "ഇത്ഥമനർഥമുദിത്വരമാം". (നളച.)
    3. കവിഞ്ഞുനിൽക്കുന്ന, "ഉദിത്വരശോഭമാർന്നു നിജമൂർത്തി പാവകൻ" (ഭാ.നൈ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക