-
ഉദിരം
- നാ.
-
ഒരു ചെടി, ഊരം, ഊരൻ, ചണനാരുപോലെ നാരുള്ളത്
-
ഉതിരം
- നാ.
-
രക്തം
-
ഉധിരം
- നാ.
-
ഉതിരം
-
ഉത്രം, ഉത്തരം, ഉത്തിരം
- നാ.
-
പന്ത്രണ്ടാമത്തെ നക്ഷത്രം