1. ഉദീക്ഷ(ണ)ം

    1. സംഗീ.
    2. ഒരു താളം
    1. നാ.
    2. നോട്ടം
    3. പ്രതീക്ഷ
    4. മേൽപ്പോട്ടു നോക്കൽ
  2. ഉദ്ഘോഷണം

    1. നാ.
    2. സ്തുതി
    3. വിളംബരം
    4. ഉറക്കെപ്പറയൽ, പ്രഖ്യാപിക്കൽ, പരസ്യപ്പെടുത്തൽ
    5. ഉയർന്ന ശബ്ദം
    6. പൊതുജനസംസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക