1. ഉദീരണം

    1. നാ.
    2. സംസാരിക്കൽ, പറച്ചിൽ, ഉച്ചാരണം
    3. പ്രചോദിപ്പിക്കൽ, ഉത്സാഹിപ്പിക്കൽ
    4. എറിയൽ (ശസ്ത്രമെന്നപോലെ) അയയ്ക്കൽ
    5. വിസർജിക്കൽ, വിടൽ, പ്രക്ഷേപിക്കൽ
  2. ഉത്തരണം

    1. നാ.
    2. മറുകര കടക്കൽ, കടന്നുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക