1. ഉദീരിതം

    1. നാ.
    2. പറയപ്പെട്ടത്, പറഞ്ഞത്, വാക്ക്
    3. വർധിച്ച, ഉയർന്ന
    4. ഉത്തേജിപ്പിക്കപ്പെട്ട, ക്ഷോഭിച്ച, ഉണർത്തപ്പെട്ട
    5. ശ്രഷ്ഠമായ, മഹത്തായ
    6. ദുരഭിമാനമുള്ള, ദംഭമുള്ള
    7. ഔദാര്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക