-
ഉദ്ഗത1
- വി.
-
ഉദ്ഗമിച്ച, മുകളിലേക്കുവന്ന, പൊന്തിയ, ഉദിച്ചുയർന്ന, ഉയർന്ന
-
ഉണ്ടായ
-
വെളിപ്പെട്ട, പുറപ്പെട്ട
-
ഛർദിച്ച
-
ഉദ്ഗത2
- നാ.
-
ഒരു വിഷമവൃത്തം
-
ഉദക്ത
- വി.
-
മേൽപ്പോട്ടു പൊക്കിയ
-
ഉത്കത, -ത്വം
- നാ.
-
ആഗ്രഹം, ഉത്കണ്ഠ
-
ഉത്ഖാത
- വി.
-
നശിപ്പിക്കപ്പെട്ട
-
കുഴിച്ചെടുക്കപ്പെട്ട, തോണ്ടിയെടുത്തു കളഞ്ഞ
-
പിഴുതെടുക്കപ്പെട്ട, പറിച്ചെടുത്ത
-
ഉദ്ഗീതി
- നാ.
-
ഉച്ചത്തിൽ ഗാനം ചെയ്യൽ
-
(സാമഗാനം) ചൊല്ലൽ
-
ആര്യാവൃത്തത്തിൻറെ ഒരു ഭേദം
-
ഉദ്ഗതി
- നാ.
-
മുകളിലേക്കുള്ള ഗമനം, മേൽപ്പോട്ടുള്ള പോക്ക്
-
ഉയർച്ച, അഭിവൃത്തി, ശ്രയസ്സ്