1. ഉദ്ഗമം

    1. നാ.
    2. സൃഷ്ടി
    3. പുറത്തുകളയൽ
    4. മേൽപ്പോട്ടു പൊന്തൽ, ഉയരൽ, ഉദിക്കൽ
    5. ഉയർച്ച, ഉന്നതി, പൊക്കം
    6. പുറത്തേക്കുപോകൽ, പുറപ്പാട്
    7. ഉണ്ടാക്കൽ, ജനനം
    8. ഉദ്ഭവസ്ഥാനം
    9. മുള, അങ്കുരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക