1. ഉദ്ഗമിക്കുക

    1. ക്രി.
    2. മേൽപ്പോട്ടുഗമിക്കുക, പൊങ്ങുക, പൊന്തിവരിക
    3. പുറത്തേക്കുവരിക, പുറപ്പെടുക, പെട്ടെന്നുപ്രത്യക്ഷപ്പെടുക
    4. പറക്കുക
    5. എഴുന്നേൽക്കുക
  2. ഉത്ഗമിക്കുക

    1. ക്രി.
    2. ഉദ്ഗമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക