-
ഉദ്ഗളത്ത്
- വി.
-
ഉദ്ഗമിക്കുന്ന, ഊറിവരുന്ന, മേൽപ്പോട്ടുയരുന്ന, പൊട്ടിപ്പുറപ്പെടുന്ന, പുറത്തേക്ക് ഒഴുകുന്ന, വഴിയുന്ന
-
ഉദ്ഗളിത
- വി.
-
പുറപ്പെട്ട
-
ഉദ്ഗളിച്ച, ഒഴുകിയ, തുള്ളി തുള്ളിയായി പ്രവഹിച്ച, ഊറിയൊഴുകിയ, ഇറ്റിറ്റുവീണ
-
വീണ, പൊഴിഞ്ഞ