1. ഉദ്ഗളിത

    1. വി.
    2. പുറപ്പെട്ട
    3. ഉദ്ഗളിച്ച, ഒഴുകിയ, തുള്ളി തുള്ളിയായി പ്രവഹിച്ച, ഊറിയൊഴുകിയ, ഇറ്റിറ്റുവീണ
    4. വീണ, പൊഴിഞ്ഞ
  2. ഉദ്ഗളത്ത്

    1. വി.
    2. ഉദ്ഗമിക്കുന്ന, ഊറിവരുന്ന, മേൽപ്പോട്ടുയരുന്ന, പൊട്ടിപ്പുറപ്പെടുന്ന, പുറത്തേക്ക് ഒഴുകുന്ന, വഴിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക