-
ഉത്കട
- നിരപ്പില്ലാത്ത
- അധികമായ, വർധിച്ച
- ശക്തിയേറിയ, ഭയങ്കരതയുള്ള
- അഹങ്കാരമുള്ള, ഉന്മത്തമായ, മദിച്ച
-
ഉദ്ഗാഢ
- വഴിഞ്ഞൊഴുകുന്ന, അധികമായ, തീവ്രമായ, ശക്തമായ, വളരെ അധികമായ
-
ഉലക്കോട്
- നെല്ലുകുത്ത്പുര, ഉരൽപുര
-
ഉൽക്കട
- ഉത്കട
-
ഊതുകട്ടി, ഊത്തു-
- തീയിൽവച്ച് ഊതിശുദ്ധീകരിച്ച വെള്ളിക്കട്ടി, മാറ്റുവെള്ളി