1. ഉത്കടം

    Share screenshot
    1. കോപം, മദം
    2. മദജലം
    3. ഇലവ(ർ)ംഗത്തൊലി
    4. ചുവന്ന കരിമ്പ്
    5. അംപൊട്ടൽ
  2. ഉത്കുടം

    Share screenshot
    1. മലർന്നുകിടന്നുള്ള ഉറക്കം
  3. ഉദ്ഗാഢം

    Share screenshot
    1. ഏറ്റവും ഗാഢമായി
  4. ഉദ്ഘട്ടം, ഉദ്ഘട്ടകം

    Share screenshot
    1. ഒരു താളം
  5. ഉദ്ഘാടം

    Share screenshot
    1. കാവൽപ്പുര
    2. (കാർഷികാവശ്യത്തിലേക്ക് ഉപയോഗിക്കുന്ന) വെള്ളത്തിനുകൊടുക്കേണ്ട കരം
  6. ഉലകിടം

    Share screenshot
    1. ഉലകം, ഉലക്, ലോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക