1. ഉദ്ഗാനം

    1. നാ.
    2. ഉച്ചത്തിലുള്ള പാട്ട്
    3. പ്രകീർത്തനം, പ്രശസ്തിഗാനം
    4. സാമവേദത്തിലെ ഒരുവക ഗാനാലാപം
  2. ഉദ്ഘനം

    1. നാ.
    2. മുട്ടി, തടിവച്ചുപണിയാൻ ആശാരി ഉപയോഗിക്കുന്ന പലക (ഇതിന്മേൽ ഹനിക്കുന്നതിനാൽ)
  3. ഉങ്കുണം, ഉകുണം, ഉത്കുണം

    1. നാ.
    2. മൂട്ട, പേൻ, ചെള്ള്
  4. ഉത്കുണം

    1. നാ.
    2. മൂട്ട, പേൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക