1. ഉത്കിരണം1

    Share screenshot
    1. വിതറൽ, മേൽപ്പോട്ടു വിതറൽ
    2. കൊതിവെക്കൽ
  2. ഉത്കിരണം2

    Share screenshot
    1. കൊത്തുപണി, തക്ഷണം
  3. ഉദ്ഗിരണം

    Share screenshot
    1. തികട്ടൽ
    2. ഏമ്പക്കം
    3. ഛർദി, തുപ്പിക്കളയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക