1. ഉദ്ഗീതം

    1. സംഗീ.
    2. ഒരു അലങ്കാരം
    1. നാ.
    2. ഉദ്ഗാനം, പാട്ട്
  2. ഉദ്ഗീഥം

    1. നാ.
    2. ഓങ്കാരം
    3. പ്രാണൻ
    4. സാമവേദധ്വനി, സാമവേദോച്ചാരണം
    5. സാമവേദത്തിൻറെ ഉത്തരഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക