1. ഉദ്ഗ്രഥനം

    1. നാ.
    2. കൂട്ടിക്കെട്ടൽ, തൊടുത്തൽ
    3. അഴിക്കൽ, അഴിച്ചുവിടൽ
    4. ആരോഹക്രമത്തിലാക്കൽ
  2. ഉത്കീർത്തനം

    1. നാ.
    2. നിലവിളിക്കൽ
    3. പുകഴ്ത്തൽ, പ്രകീർത്തിക്കൽ
    4. പറയൽ, പ്രസ്ഥാവിക്കൽ
    5. വിളംബരം ചെയ്യൽ
    6. കഴിഞ്ഞ കഥ പറയൽ, ഒരു നാട്യാലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക