1. ഉദ്ഗ്രന്ഥ

    1. വി.
    2. അയഞ്ഞ, കെട്ടഴിഞ്ഞ
  2. ഉത്ക്രാന്ത

    1. വി.
    2. ഉത്ക്രമിച്ചു മുകളിലേക്കുപോയ, കടന്നുപോയ, വിട്ടുപിരിഞ്ഞ, മരിച്ച
    3. (നിറം) മങ്ങിയ
  3. ഉത്ക്രാന്തി

    1. നാ.
    2. മേലോട്ടുപോകൽ, വേർപിരിയൽ, ഉത്ക്രമണം
    3. പ്രാണൻറെ വേർപാട്, മരണം. ഉത്ക്രാന്തിധേനു = മരണകാലത്തു ദാനം ചെയ്യുന്ന പശു
  4. ഉദ്ഗ്രന്ഥി

    1. വി.
    2. കെട്ടുവേർപെട്ട, വിമുക്തമായ, (സംസാരബന്ധങ്ങളിൽനിന്ന്) സ്വതന്ത്രമായിത്തീർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക