1. ഉദ്ഗ്രാഹം

    1. നാ.
    2. ഉദ്ഗ്രഹിക്കൽ, പൊക്കിയെടുക്കൽ
    3. എടുക്കൽ, സ്വീകരിക്കൽ
    4. മറുപടി, സമാധാനം
    1. സംഗീ.
    2. സംഗീതപ്രബന്ധങ്ങൾക്കു നാലുധാതുക്കൾ ഉള്ളതിൽ ഒന്നാമത്തേത്, പല്ലവം (പല്ലവി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക