-
ഉത്ഖാതം
- കുഴി, ദ്വാരം, നിരപ്പില്ലാത്തസ്ഥലം
-
ഉദ്ഗതം
- ഛർദിച്ച അന്നം
- ഗദായുദ്ധത്തിലെ ഒരു പ്രയോഗം
-
ഉദ്ഘാതം
- അടി
- ആരംഭം, തുടക്കം
- ആയുധം, വടി, ഗദ, മുദ്ഗരം
- മുറിവ്, വ്രണം
- അടിക്കൽ, വ്രണപ്പെടുത്തൽ
-
ഉദ്ഗീതം
- ഉദ്ഗാനം, പാട്ട്
- ഒരു അലങ്കാരം
-
ഉദ്ഗീഥം
- ഓങ്കാരം
- പ്രാണൻ
- സാമവേദധ്വനി, സാമവേദോച്ചാരണം
- സാമവേദത്തിൻറെ ഉത്തരഭാഗം
-
കഥോദ്ഘാതം, -ഉത്ഘാതം, -ഉൽഘാതം
- കഥാരംഭം
- നാടകത്തിൻറെ ആമുഖത്തിൻറെ (പ്രസ്താവനയുടെ) അങ്ചുപ്രകാരങ്ങളിൽ ഒന്ന്