1. ഉദ്ദണ്ഡൻ

    1. നാ.
    2. വിദ്വാൻ
    3. ബലവാൻ
    4. ദുരഹങ്കാരി
    5. ക്രൂരൻ, ദുഷ്ടൻ
    6. പാണ്ഡിത്യഗർവമുള്ളവൻ, ഗർവുണ്ടാകുമാറു പാണ്ഡിത്യമുള്ളവൻ
    7. ഉദ്ദണ്ഡശാസ്ത്രികൾ, പുനം നമ്പൂതിരിയുടെ സമകാലികൻ, സാമൂതിരിയുടെ സദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക