1. ഉദ്ദാനം

    1. നാ.
    2. ബഡവാഗ്നി
    3. ബന്ധനം, ഒരുമിച്ചു കൂട്ടിക്കെട്ടൽ
    4. നിയന്ത്രിക്കൽ, കീഴ്പ്പെടുത്തൽ, മെരുക്കൽ
    5. കെട്ടുകുറ്റി
    6. ശരീരത്തിൻറെ മധ്യഭാഗം, അരക്കെട്ട്, എളി
  2. ഉദ്ധാനം

    1. നാ.
    2. അടുപ്പ്
    3. ഛർദി
    4. സേനാവിന്യാസക്രമങ്ങളിൽ ഒന്ന്, അസംഹതവ്യൂഹത്തിനുള്ള ഭേദങ്ങളിൽ ഒന്ന്
  3. ഉദ്ദണ്ണം

    1. നാ.
    2. നിർബന്ധം, പ്രരണം
  4. ഉദ്ദിനം

    1. നാ.
    2. ഉച്ചസമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക