1. ഉദ്ദാമ

    Share screenshot
    1. ബന്ധനം പോയ, അനിയന്ത്രിതമായ, സ്വതന്ത്രമായ, തടയപ്പെടാത്ത, ധീരമായ
    2. താന്തോന്നിത്തമുള്ള, സ്വേച്ഛാനുസരണം പ്രവർത്തിക്കുന്ന, അഹങ്കാരമുള്ള
    3. ഊക്കേറിയ, ഉഗ്രമ്മായ, സാഹസികമായ
    4. തഴച്ച, വലിയ, നിസ്സീമമായ, മഹത്തായ
  2. ഉദ്ധമ

    Share screenshot
    1. ഊതുന്ന
    2. കിതയ്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക