1. ഉദ്ദാലകം

    1. നാ.
    2. ഒരുതരം തേൻ
    3. ഒരു പർവതം
    4. കാട്ടുവരക്
    5. ഇരുപത്തിരണ്ടു വയസ്സിനുശേഷവും ഉപനയനം കഴിക്കാത്ത ബ്രാഹ്മണന് ഉപനയനം കഴിക്കുന്നതിനുമുൻപു വിധിച്ചിട്ടുള്ള ഒരു പ്രായശ്ചിത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക