1. ഉദ്ദീപനം

    1. നാ.
    2. ഉദ്ദീപിപ്പിക്കൽ, ജ്വലിപ്പിക്കൽ, പ്രകാശിപ്പിക്കൽ
    3. (വികാരങ്ങളെ) പെരുക്കൽ, വർധിപ്പിക്കൽ, ഉത്തേജിപ്പിക്കൽ
    4. രസത്തെ ഉദ്ദീപിപ്പിക്കുന്നത്, പ്രകാശിപ്പിക്കുന്നത്
    5. ശവദാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക