-
ഉദ്ദേശം1
- സംശയം
- ഉന്നം, ലക്ഷ്യം, ലാക്ക്, അഭീഷ്ടലക്ഷ്യം, പ്രാപിക്കണമെന്നോ ലഭിക്കണമെന്നോ ആഗ്രഹിക്കുന്നത്
- അഭിപ്രായം, വിചാരം
- നാമംകൊണ്ടു നിർദേശിക്കൽ, പിന്നീട് വിശദമായി പ്രതിപാദിക്കാൻ പോകുന്ന ഒരു വിഷയത്തിൻറെയോ മറ്റോ നാമസൂചന
- സ്ഥലം
-
ഉദ്ദേശം2
- ഏകദേശം, ഏതാണ്ട്, സുമാർ