-
ഉദ്ധത
- ഉദ്ധതത്വം, ഔദ്ധത്യം
- അത്യധികമായ
- ഉയർത്തപ്പെട്ട, പൊക്കിയ
- പെരുകിയ, ഉജ്വലിപ്പിച്ച, തീവ്രത വർധിപ്പിച്ച
- പൊങ്ങിയ, ഉന്നതമായ
- അഹങ്കരിക്കുന്ന, ധിക്കാരമുള്ള
-
ഉദ്ധത
- ഉദ്ധത
-
ഉദ്ദിത
- ഉദ്ദാനം ചെയ്യപ്പെട്ട, ബന്ധിക്കപ്പെട്ട
-
ഉദ്ധതി
- അഹങ്കാരം
- ഉയർച്ച
- അഭിമാനം
- മുട്ടാളത്തം, ധിക്കാരം
- ഉത്സാഹം
-
ഉദ്ധൂത
- ഉലയ്ക്കപ്പെട്ട, കുലുക്കപ്പെട്ട
- ഇളകിപ്പൊന്തിയ, ക്ഷോഭിച്ച
- ഉയർത്തപ്പെട്ട, മുകളിലേക്ക് എറിയപ്പെട്ട, ഉത്ക്ഷേപണം ചെയ്യപ്പെട്ട
- ഉയർന്ന, ഉച്ചത്തിലുള്ള