1. ഉദ്ധരണി

    1. നാ.
    2. ചെറിയ തവി, സ്പൂൺ, മുക്കിക്കോരിയെടുക്കാനുള്ള പാത്രം
    3. തീർഥജലമെടുക്കാനുള്ള ചെറുകരണ്ടി
    4. കൊടിൽ
    5. ഗ്രന്ഥത്തിൽ വേറൊരിടത്തുനിന്ന് എടുത്തു ചേർത്തിരിക്കുന്നുവെന്നു സൂചിപ്പിക്കാൻ ആദിയിലും അന്തത്തിലും ഉപയോഗിക്കുന്ന ചിഹ്നം ("-", "-" എന്ന പോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക