1. ഉദ്ധരിക്കുക1

    Share screenshot
    1. പൊക്കുക, പൊക്കിയെടുക്കുക, വെള്ളത്തിനടിയിൽനിന്നു ഉയർത്തുക
    2. രക്ഷിക്കുക, വീണ്ടെടുക്കുക
  2. ഉദ്ധരിക്കുക2

    Share screenshot
    1. പറിക്കുക, വലിച്ചൂരിയെടുക്കുക
    2. എടുത്തുകാണിക്കുക, മറ്റൊരുഗ്രന്ഥത്തിൽനിന്നോ മറ്റോ എടുത്തുചേർക്കുക, മറ്റൊരാളിൻറെ വാക്കുകളെ ഉദാഹരണമായോ പ്രമാണമായോ അതേപടി ആവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക