-
ഉദ്ധാര
- നാ.
-
അമൃതവള്ളി
-
ഉദ്ധുര
- വി.
-
സ്വതന്ത്രമായ, ഉച്ഛൃംഖലമായ
-
ഉത്സാഹമുള്ള, ആഹ്ലാദമുള്ള
-
ഉന്നതമായ, ഉച്ചത്തിലുള്ള, പ്രൗഢമായ