1. ഉദ്ധാരം

    1. നാ.
    2. അടുപ്പ്
    3. കടം
    4. ഉയർത്തൽ
    5. ഉദ്ധരിക്കൽ, മോചനം, മുക്തി, വീണ്ടെടുക്കൽ, രക്ഷണം
    6. ഐശ്വര്യം, ഉയർച്ച
    7. എടുത്തുകാണിക്കൽ, മറ്റു ഗ്രന്ഥങ്ങളിൽ നിന്നോ മറ്റോ എടുത്തു ചേർക്കൽ
    8. വിഭജനം
    9. യുദ്ധത്തിൽ ശത്രുവിനെ കൊള്ളയിട്ടു പിടിച്ചെടുത്തവകയിൽനിന്നു രാജാവിനു ചെല്ലേണ്ട ഷഡ്ഭാഗം
    10. മൊത്തത്തുകയിൽനിന്നു നീക്കിവയ്ക്കുന്ന ഭാഗം, നീക്കിവയ്പ്പ്, കുറവുചെയ്യൽ
    11. മറ്റുപുത്രന്മാരെക്കാൾ അധികമായി മൂത്തപുത്രനുകൊടുക്കുന്ന ഭാഗം, ജ്യേഷ്ഠാംശം
    12. പദ്മാദിബന്ധശ്ലോകങ്ങളിൽ പ്രതേകസംഗതി ചൂചിപ്പിക്കുന്ന പദബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക