1. അനുദ്ധരണം, -ഉദ്ധാരണം

    Share screenshot
    1. എടുത്തു ചേർക്കാതിരിക്കൽ, മാറ്റാതിരിക്കൽ
  2. ഉദ്ധാരണം

    Share screenshot
    1. ഉദ്ധരിക്കൽ, ഉയർത്തൽ, താണസ്ഥിതിയിൽനിന്നും ഉയർന്നസ്ഥിതിയിലേക്കു കൊണ്ടുവരൽ
    2. ആപത്തിൽനിന്നു രക്ഷിക്കൽ, വിമോചിപ്പിക്കൽ
  3. ഉദ്ധരണം

    Share screenshot
    1. കടം വീട്ടൽ
    2. പൊക്കൽ, പൊക്കിയെടുക്കൽ
    3. വലിച്ചൂരിയെടുക്കൽ. ഉദാ: കണ്ടകോദ്ധരണം
    4. (വസ്ത്രാദികൾ) ഊരിവയ്ക്കൽ, ഉരിഞ്ഞുമാറ്റൽ
    5. വേരോടെപറിക്കൽ, ഉന്മൂലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക