1. ഉദ്ധൃത

    Share screenshot
    1. വലിച്ചുകയറ്റപ്പെട്ട, ഉയർത്തപ്പെട്ട, പൊക്കിയ
    2. പിഴുതെടുത്ത, വലിച്ചെടുത്ത
    3. താണനിലയിൽനിന്നും ഉയർന്ന സ്ഥിതിയിലേക്കു എത്തിച്ച, വിപത്തിൽനിന്നു പൊക്കിയെടുത്ത, രക്ഷിച്ച
    4. തെരഞ്ഞെടുക്കപ്പെട്ട, വേർതിരിച്ചെടുക്കപ്പെട്ട
    5. ഉദാഹരണമായോ പ്രമാണമായോ ഉദ്ധരിച്ച, മറ്റു ഗ്രന്ഥങ്ങളിൽനിന്നോ മറ്റോ എടുത്തു ചേർത്ത
  2. ഉദ്ധൃതി

    Share screenshot
    1. ഉദ്ധാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക