-
ഉദ്ബുദ
- വി.
-
കുമിളപോലെ പൊന്തിവരുന്ന, "ഉദ്ബുദ്ബുദ" നോക്കുക. ഉദ്ബുദവിസർപ്പം = ഒരുതരം വിസർപ്പം
-
ഉദ്ഭൂത
- വി.
-
ഉദ്ഭവിച്ച, ജനിച്ച
-
ഉയർന്നുവന്ന, ഉണ്ടായ