1. ഉദ്ബുദ്ധ1

    Share screenshot
    1. വികസിച്ച
    2. ഉദ്ബോധിപ്പിക്കപ്പെട്ട, ഉണർത്തപ്പെട്ട, ഉണർന്ന
    3. ഉദ്ബോധം സിദ്ധിച്ച, പ്രബുദ്ധതയുള്ള
  2. ഉദ്ബുദ്ധ2

    Share screenshot
    1. ജാരനിൽ അനുരക്തയായവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക