1. ഉദ്ഭിദ

    1. വി.
    2. മുളയ്ക്കുന്ന, കൂമ്പുവരുന്ന
  2. ഉദ്ഭിത്ത്

    1. നാ.
    2. ഒരു യാഗം
    3. മുളച്ചുണ്ടാകുന്ന ചെടി മുതലായവ
    4. ഊറ്റ്, നീരുവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക