1. ഉദ്ഭൂത

    1. വി.
    2. ഉദ്ഭവിച്ച, ജനിച്ച
    3. ഉയർന്നുവന്ന, ഉണ്ടായ
  2. ഉദ്ബുദ

    1. വി.
    2. കുമിളപോലെ പൊന്തിവരുന്ന, "ഉദ്ബുദ്ബുദ" നോക്കുക. ഉദ്ബുദവിസർപ്പം = ഒരുതരം വിസർപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക