1. ഉദ്ഭേദ(ന)ം

    1. നാ.
    2. ഊറ്റ്
    3. രോമാഞ്ചം
    4. പൊട്ടിപ്പുറപ്പെടൽ, പുറത്തുവരൽ
    5. വരവ്, പ്രത്യക്ഷപ്പെടൽ
    6. വളർച്ച
    7. (നാടകത്തിൽ) മുഖസന്ധിയിലെ പന്ത്രണ്ട് അംഗങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക