1. ഉദ്ഭ്രാന്ത

    1. വി.
    2. ഉദ്ഭ്രമം നേരിട്ട, ഭയപ്പെട്ട, സംഭ്രമിച്ച, കുഴങ്ങിയ
    3. ദു:ഖിച്ച, കുണ്ഠിതം പൂണ്ട, മനസ്സു ക്ഷോഭിച്ച
    4. ചുഴറ്റിയ, (വാൾ) വീശിയ
    5. മേലോട്ടുകുതിച്ച, പൊന്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക